Books

About Kathmandu

ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍ നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിന്‍ രമണീയത. ക്ഷേത്രങ്ങളുടെ നാട്.
Author Santhosh Kumar Kana Where to buy
Where to buy

About Kallavandi

സമകാലീന കവിതയുടെ നടപ്പ് രീതിയില്‍ നിന്നും വഴിമാറി ഒഴികുന്ന, ഭാവബന്ധുരമായ കവിതകള്‍. അവ്യാഖ്യായമായ ഒരു ഗൃഹാതുര നിറഭേദങ്ങളില്ലാതെ, കവിയായും കനലായും മഴയായും പുഴയായും പ്രകൃതിയായും നമ്മെ പിന്തുടരുന്നു. ഒറ്റപ്പെടലിന്റെ മൂല്യച്യുതിയുടെയും ഊഷരമി. ലളിതവും നിര്‍മ്മലവുമായ ഭാഷ. ജീവിതത്തിന്റെ വേറിട്ട ലോകം കവിതയുടെയും.
Author Santhosh Kumar Kana
Where to buy