സഞ്ചാരം. വായനക്കാരെ ശ്രീബുദ്ധന്റെ ജീവിതത്തിലേയ്ക്കും ദര്‍ശ്നത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്ന അനുഭവം, പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ കെ.എന്‍.ഷാജി അവതാരികയില്‍ ചൂണ്ടിക്കാട്ടുന്നു. യാത്ര കുറവും ഭാവനാത്മകവുമയ വിവരണങ്ങള്‍ കൂടുതലുമുളള നമ്മുടെ യാത്രാവിവരണ കൃതികളില്‍ നിന്നും വിഭിന്നമായ ഒന്നായി ഈ കൃതിയെ കാണാം .ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച “കാഠ്‌മണ്ഡു”  A JOURNEY THROUGH KATHMANDU എന്ന യാത്രാ വിവരണ ഗ്രന്ഥം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ സ്റ്റാളില്‍ ലഭ്യമാണ്. വില -135.
                                                                  (review by Cochin Babu Thoppumpady)