‘മുന്നറിയിപ്പ്’ നൽകുന്ന മുന്നറിയിപ്പ് (Munnariyippu)
May 22, 2018
‘മുന്നറിയിപ്പ്’ എന്ന സിനിമ ഒരു വ്യക്തിയും സമൂഹം നിഷ്കർഷിക്കുന്ന രീതികളും തമ്മിലുള്ള സംഘർഷത്തെ തീവ്രമായി അവതരിപ്പിക്കുന്നു. ജയിൽ എന്ന ഒരു സാമൂഹിക സ്ഥാപനം നൽകുന്ന സ്വാതന്ത്ര്യത്തെ സമൂഹം എന്ന തുറന്ന ജയിൽ എത്രത്തോളം ഇല്ലാതാക്കുകയും ഒരു വ്യക്തിയെ കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുകയും…Continue reading