നെടുമുടി വേണു: ശരീരത്തിന്റെ സാധ്യതകൾ/Nedumudi Venu
13/07/2017
ഒരു നടന്റെ ശരീരം കൃത്രിമമായ ആയാസ മുറകൾ കൊണ്ട് വടിവൊത്ത് നിര്മിച്ചെടുക്കേണ്ടതല്ല. ഓരോ കഥാപാത്രവും, കഥയും, വികാരങ്ങളും അനായാസമായി പ്രയാണം ചെയ്യേണ്ട പ്രദേശമാണത്. Continue reading