Category

Movie Review

Film, Malayalam, Movie Review

ഐഹിക മനസ്സുകൾക്ക് അഗമ്യമായ പ്രണയലോകം: ഭാമയും ഗന്ധർവനും

അതീന്ദ്രിയവും, സാധാരണ മനസ്സുകൾക്ക് അഗ്രാഹ്യവുമായ ദിവ്യപ്രണയത്തിന്റെ ഇരകളാണ് ഗന്ധർവനും ഭാമയും. ശിക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ കൊണ്ടും, പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ പരമ്പരാഗത ബോധം കൊണ്ടും വേട്ടയാടപ്പെട്ട രണ്ടു മനസ്സുകൾ. ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമ വീണ്ടും കാണുമ്പോൾ സദാചാര പോലീസിന്റെയും, അഭിമാന ഹത്യയുടേയും ഇടുങ്ങിയ…Continue reading
Film, Malayalam, Movie Review, Uncategorized

കാഴ്ചയുടെ അഭംഗികൾ: മനോജ് കാനയുടെ “അമീബ” / Manoj Kana’s film “Amoeba”

രൂപഭംഗികളുടെ ആഘോഷമായി കലയും, കാഴ്ചയും മാറുന്നിടത്താണ് ഇത്തരം കാഴ്ചയുടെ ആന്തരിക അഭംഗികളെ വെളിപ്പെടുത്തിക്കൊണ്ട് മനോജ് കാനയുടെ “അമീബ” എന്ന ചലച്ചിത്രം അതിന്റെ ആദ്യ ഇടം സ്ഥാപിക്കുന്നത്. ഇവിടെ നായിക തന്റെ രൂപാന്തരണത്തെ കാമുകന് മുമ്പിൽ തുറന്നുകാട്ടുമ്പോൾ നായകനോടൊപ്പം ഭയക്കുന്നത് കാഴ്ചകളുടെ പതിവുശീലങ്ങളാണ്,…Continue reading