കള്ളവണ്ടിയിൽ ഒരു യാത്ര
11/08/2016
“കള്ളവണ്ടി” എന്ന എന്റെ ആദ്യ കവിതാസമാഹാരത്തിൽ നാല്പത്തി ഒന്ന് കവിതകളാണുൾപ്പെടുത്തിയിട്ടുള്ളത്. “കുട” എന്ന കവിതയിൽ തുടങ്ങി “എഴുതുന്നത്” എന്ന കവിതയിൽ അവസാനിക്കുന്നു ആ പട്ടിക. “തീവണ്ടി” എന്ന കവിത എഴുതിയത് പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ഒരു തീവണ്ടി യാത്രയിലായിരുന്നു. “നഷ്ടപ്പെട്ടത്” എന്ന…Continue reading