കടലിന്റെ അനുഭവ ലോകം: കിഴവനും കടലും/The Old Man and the Sea-on stage
30/06/2017
അൽപസമയത്തിനകം തന്നെ അയാൾ മയക്കത്തിലാണ്ടു. താൻ ബാല്യകാലം കഴിച്ചുകൂട്ടിയ ആഫ്രിക്കയും, നീണ്ടുകിടക്കുന്ന, സ്വർണ നിറമാർന്നതും വെളുത്തതുമായ അവിടത്തെ കടലോരങ്ങളും-കണ്ണുകളെ വേദനിപ്പിക്കും വിധം അത്യധികം വെണ്മയാർന്നവ-ഉയരമുള്ള കുന്നുകളും തവിട്ടുനിറമുള്ള വലിയ പർവ്വതങ്ങളും അയാൾ സ്വപ്നത്തിൽ കണ്ടു. Continue reading