ഏതൊരു സാംസ്കാരിക പ്രവര്‍ത്തനവും “തിരിച്ചറിവിന് ” വേണ്ടിയാണ്. ഉപരിപ്ലവമായ കാഴ്ച വിട്ട് സമൂഹത്തിന്റെ അടിയൊഴുക്കുകളെ അറിയാനുള്ള കഴിവാണ് ഉണ്ടാകേണ്ടത്. വാളെടുത്തവനൊക്കെ വെളിച്ചപ്പാടല്ല എന്ന തിരിച്ചറിവ്. മൗലിക സര്‍ഗാത്മകതയെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക എന്ന ധര്‍മ്മമാണ് നിറവേറ്റേണ്ടത്. കഥയും, കവിതയും, എഴുത്തും, കലാ വാസനയും…
Continue reading