Category

Poetry

Malayalam, Poetry

നില നിൽക്കുന്നു (NILA NILKKUNNU)

ചില ദിവസങ്ങളിൽ ഞാൻ
ഘോഷാഘോഷങ്ങളവസാനിച്ച
നിശ്ചല തിരശീലയാണ്
കുസൃതികളുടെ ബാല്യകാലം കലക്കി മറിച്ച
ഗ്രാമക്കുളത്തിന്റെ ശാന്തത
പ്രചണ്ഡമായി അലകൾ തലതല്ലി ചിതറുന്ന പാറക്കെട്ട്
Continue reading
Malayalam, Poetry

ചിത്രം (chithram) /Biennale Kochi

ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
മുമ്പൊരിക്കലും ഈ ചുവരുകളിൽ ഇത്ര ഈർപ്പമുണ്ടായിരുന്നില്ല, നോക്കൂ ഇപ്പോൾ വിള്ളലുകൾ പോലും
വന്നിരിക്കുന്നു. വരണ്ട മുഖത്ത് കണ്ണുനീർ പോലെ ഈർപ്പം ഈ ചുവരുകളിലൂടെ ഒലിച്ചിറങ്ങുന്നു.

മഴ മേൽക്കൂരയിൽ എന്തോ മന്ത്രിക്കുന്നുണ്ട്, ജനാലകളുടെ ചില്ലുകളിൽ എന്തോ കുറിക്കുന്നുണ്ട്, അടഞ്ഞ
ജനാലകൾക്കു പിന്നിലിരുന്ന് തേങ്ങുന്നുണ്ട്.
Continue reading
Malayalam, Poetry

നീ മാത്രം (NEE MAATHRAM)

നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
Continue reading