Category

Malayalam

Related posts
CONCH
March 23, 2020
SATELLITE
December 3, 2019
PILFERER
October 2, 2019
Malayalam, Malayalam, Poetry

കാത്തിരിപ്പ്-The Wait

വിടുതലിനായി വെമ്പുന്ന കൈകൾ കൊണ്ട് കുന്നുകൾ വരച്ചു വിഷാദത്തിന്റെ നിറം കൊണ്ടാകാശവും നിലകാണാതെ താഴുന്ന ഹൃദയം കൊണ്ട് അസ്തമയ സൂര്യനെ വരച്ചു അദൃശ്യമായ അടിയൊഴുക്കുകൾ കൊണ്ട് നദി വരച്ചു മറുകരയുടെ പ്രത്യാശകൊണ്ട് തോണി വരച്ചു കൂടണയാൻ വെമ്പുന്ന ചിറകുകൾ കൊണ്ട് പക്ഷികളെ വരച്ചു തളരുന്ന കാലുകൾക്കഭയമായി ഒരു…Continue reading
Related posts
തൈപ്പറമ്പിൽ അശോകന്റെ വീട്ടിൽ
May 23, 2020
വിഷു ചിന്തകൾ (Musings on VISHU)
April 14, 2020
RESOURCES FOR CBSE CLASS 12 ENGLISH CORE
April 2, 2020
Malayalam, Poetry

മദപ്പാട് (Madappaad)-Poem(Elephant in Musth)

ചട്ടവ്രണം നീറി മുൾച്ചങ്ങല മുറുകി…..   നെറ്റിപ്പട്ടവും കുടയും തിടമ്പും കോലവും ആജ്ഞയുടെ കൂർത്ത തോട്ടി തന്ന ക്ഷതമില്ലാത്ത വേദനകളും ചുമന്ന്   കാരക്കോലിന്റെ അനുസരണയിൽ കളത്തിൽ നിർത്തി അഹങ്കരിച്ചവർ വാദ്യഘോഷങ്ങളോടെ എഴുന്നള്ളിച്ച് ഉറഞ്ഞു തുള്ളിയപ്പോഴാണ് എന്റെ സഹികെട്ടത്     വെള്ളം ചീറ്റി…Continue reading
Related posts
തൈപ്പറമ്പിൽ അശോകന്റെ വീട്ടിൽ
May 23, 2020
വിഷു ചിന്തകൾ (Musings on VISHU)
April 14, 2020
RESOURCES FOR CBSE CLASS 12 ENGLISH CORE
April 2, 2020
Malayalam, Poetry

വേരുകൾ (VERUKAL)

നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു.
Continue reading
Malayalam, Poetry

അടുപ്പ് (ADUPP)

ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ
പുകയായി പുറത്തുവന്നതും
Continue reading
Malayalam, Poetry

ഉഭയജീവി (UBHAYA JEEVI)

അലസതയിലും ഊർജസ്വലതയിലും
രതിയിലും വിരക്തിയിലും
സ്ഥിരതയിലും പലായനത്തിലും
അനുരഞ്ജനത്തിലും പ്രതിഷേധത്തിലും
വാക്കിലും നിശ്ശബ്ദതയിലും
സ്വീകരണത്തിലും നിരാസത്തിലും
ആകര്ഷണത്തിലും നിസ്സംഗതയിലും
Continue reading
Malayalam, Poetry

പിഴുതെറിയുന്നവർ (PIZHUTHERIYUNNAVAR)

ആദ്യം ഒരു കൊമ്പു മുറിച്ചപ്പോൾ
വൈദ്യുതി ലൈനിൽ നിന്നും രക്ഷക്കെന്നവർ വിശ്വസിപ്പിച്ചു
വീണ്ടും മുറിച്ചപ്പോൾ
തഴച്ചുവളരാനെന്നും.
അതേ സമയം മരത്തിന് വെള്ളമൊഴിക്കാനും
അവർ ഒരു ജോലിയുമില്ലാത്ത ചിലരെ ഏർപ്പെടുത്തി !!
ഒഴിവു നേരത്തവർ കൊമ്പുകളെയും
Continue reading
Malayalam, Poetry

നില നിൽക്കുന്നു (NILA NILKKUNNU)

ചില ദിവസങ്ങളിൽ ഞാൻ
ഘോഷാഘോഷങ്ങളവസാനിച്ച
നിശ്ചല തിരശീലയാണ്
കുസൃതികളുടെ ബാല്യകാലം കലക്കി മറിച്ച
ഗ്രാമക്കുളത്തിന്റെ ശാന്തത
പ്രചണ്ഡമായി അലകൾ തലതല്ലി ചിതറുന്ന പാറക്കെട്ട്
Continue reading
Malayalam, Poetry

ചിത്രം (chithram) /Biennale Kochi

ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
മുമ്പൊരിക്കലും ഈ ചുവരുകളിൽ ഇത്ര ഈർപ്പമുണ്ടായിരുന്നില്ല, നോക്കൂ ഇപ്പോൾ വിള്ളലുകൾ പോലും
വന്നിരിക്കുന്നു. വരണ്ട മുഖത്ത് കണ്ണുനീർ പോലെ ഈർപ്പം ഈ ചുവരുകളിലൂടെ ഒലിച്ചിറങ്ങുന്നു.

മഴ മേൽക്കൂരയിൽ എന്തോ മന്ത്രിക്കുന്നുണ്ട്, ജനാലകളുടെ ചില്ലുകളിൽ എന്തോ കുറിക്കുന്നുണ്ട്, അടഞ്ഞ
ജനാലകൾക്കു പിന്നിലിരുന്ന് തേങ്ങുന്നുണ്ട്.
Continue reading