Meera Neha Dhanya about KALLAVANDI
August 31, 2016
അനിവാര്യമായ ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്.മഴയെയും പുഴയെയും പ്രണയത്തെയും പ്രതികാരത്തെയും
വകഞ്ഞു മാറ്റിക്കൊണ്ട് കള്ളവണ്ടി പിടിച്ചു ഒരു കവിത എത്തിയിരിക്കുന്നു.സന്തോഷ് കാന,
അനുഭവിക്കുന്നത് എഴുതുക എഴുതുന്നത് അനുഭവിക്കുക എന്ന കവിയുടെ ചിന്താസരണിയെContinue reading