മജീച്ചയോട് (To Majeecha(T.P.Majeed), North Manakkad, Karivellur, Kerala)
25/02/2014
എല്ലാ സ്ഥലങ്ങള്‍ക്കും ഒരു പൊതു സാംസ്കാരിക കേന്ദ്രമുണ്ടാകും. രാഷ്ട്രീയ, സാമൂഹിക, കുടുംബ ചര്‍ച്ചകള്‍, പരദൂഷണങ്ങള്‍ എല്ലാം സമ്മേളിക്കുന്ന ഒരിടം. വടക്കേ മണക്കാട്ട് മജീച്ചയുടെ (ടി.പി.മജീദ്) പീടിക ഇപ്പോഴത്തെ സാംസ്കാരിക വേദി വരുന്നതിന് മുമ്പ് അങ്ങിനെ ഒരിടമായിരുന്നു. ഫേസ്ബുക്ക് ചുമരുകള്‍ വരുന്നതിന്…Continue reading