സ്വപ്നം (Swapnam): translation of Gulzar’s poem KHWAAB
13/11/2016
അതി രാവിലെ ഒരു സ്വപ്നം കതക് തട്ടിയപ്പോഴാണറിഞ്ഞത് അതിർത്തിയുടെ അപ്പുറത്തു നിന്നാരൊക്കെയോ വന്നിരിക്കുന്നു. കണ്ണുകളിൽ ഏറെ നിരാശയുണ്ട് മുഖമൊക്കെ വാടിയിരിക്കുന്നു കയ്യും കാലും കഴുകി അവർ ഉമ്മറത്തിരുന്നു പിന്നെ അടുപ്പുകൂട്ടി ചപ്പാത്തിയുണ്ടാക്കി ഭാണ്ഡത്തിൽ നിന്നും പോയ വിളവെടുപ്പിലെ ശർക്കര പുറത്തെടുത്തു….Continue reading