Travel

ദേവദാരുവിന് തീപിടിച്ചപോലെ—പ്രണയവും യാത്രയും സംഗമിക്കുമ്പോൾ

— a Lovelogue, where love and travel meet പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. ‘നോക്കട്ടെ അറിയിക്കാം’ എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും…Continue reading