academic

അദ്ധ്യാപകൻ ഗുരുവല്ല, ലഘുവാണ്-Interview Santhosh Kana

മികച്ച അധ്യാപക അവാർഡ് (KVS Regional Incentive Award) കിട്ടിയ ശ്രീ സന്തോഷ് കുമാർ കാനയുമായി പി എൽ ലതിക നടത്തിയ അഭിമുഖം. 1   ഈ അവാർഡ് ഒന്ന് നിർവചിക്കാമോ? . അവാർഡിന് പ്രധാനമായി പരിഗണിക്കുന്ന  ഘടകങ്ങൾ എന്തെല്ലാമാണ് ? കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകർക്കും മറ്റു വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള അംഗീകാരങ്ങളിൽ ഒന്നാണ് ഇൻസെന്റീവ്…Continue reading