നേപ്പാൾ യാത്ര സന്തോഷ് കാനയോടൊപ്പം–Visit Nepal with Kana
January 14, 2019
അനിതരസാധാരണമായ ഭാവനാശക്തികൊണ്ടും വാക്യശൈലികൊണ്ടും വാചകസമ്പത്തുകൊണ്ടും തികച്ചും വ്യത്യസ്തമാണ് ശ്രീ സന്തോഷ് കാനയുടെ കാഠ്മണ്ഡു എന്ന സൃഷ്ടി. പ്രതേകിച്ചും യാത്രാംക്ഷുക്കളായ വായനക്കാരുടെ നേപ്പാളിനെ കുറിച്ചുള്ള മുൻധാരണകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് കപടസദാചാരബോധത്തിന്റെ മുഖംമൂടി ആവശ്യത്തിനും അനാവശ്യത്തിനും എടുത്തണിയുന്ന മലയാളികളുടെ ഉള്ളിലിരുപ്പും കയ്യിലിരിപ്പും പച്ചയായി തുറന്നുകാണിച്ചുകൊണ്ട് യാഥാർഥ്യങ്ങളെ…Continue reading